Home » » മൌനo

മൌനo

കാണുവാനേറെക്കൊതിക്കും പരസ്പരം
കാണുമ്പോളെല്ലാം മറന്നിരിക്കും
നീലമിഴികളിലാഴത്തിലാഴത്തില്‍
നോക്കി എഴുതാക്കഥ രചിക്കും
നെടുവീര്‍പ്പിലോരോരോ നിമിഷങ്ങളും
 സ്വയം ചിറകറ്റു മുന്നില്‍ വീണുപോകും
വാക്കിനു തേടുമീ രാഗാര്‍ദ്രമോഹങ്ങള്‍
നിന്‍ മൌനത്തീല്‍ മന്ദമലിഞ്ഞു ചേരും..
Share this article :

0 comments:

Post a Comment

 
Copyright © 2015. My Thoughts...