Posted by ManuMohan
Posted on 1:55:00 PM
with No comments
അവളുടെ ചുരുള്‍ മുടിയിലെ തുളസിപ്പൂവോ..? നെറ്റിയിലെ ചന്ദനമോ..? അതോ കഥ പറയും ആ കണ്ണുകളോ..എന്തോ അവളുടെ ഓര്‍മ്മകള്‍ എൻറെ സ്വപ്നങ്ങളെ എന്നും വര്‍ണ്ണാഭമാക്കുന്നു.... അവളുടെ ഓര്‍മ്മകള്‍ നിനവില്‍ ഒരായിരം മയില്‍പ്പീലികളാല്‍ ചിത്രം വരക്കുന്നുെ ....
0 comments:
Post a Comment